How Mobile Phones Affect Your Kids | Parenting Tips | YS EP-172 | SKJ Talks | Awareness Short film

Поделиться
HTML-код
  • Опубликовано: 7 мар 2024
  • " Mobile Addiction in Kids " is a short film portraying how mobile affects our kids. Through excessive use of mobile our kids are becoming socially disconnected. The challenges faced by parents due to this and the best way to overcome the same is shown in this short movie.
    Mobile Addiction in Kids Powerd by IDHAYAM & Angle Belearn
    IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
    Shop Now : idhayam.com/
    Angle Belearn
    One to One Online Tuition Classes
    For classes 1-12
    Website : anglebelearn.com/
    Book a free Demo class :
    Ph : +91 8594 000 416
    Location courtesy : Secret Chef Cafe, Manacaud P.O, National College Lane, TVM.
    Phone: 075928 66660
    Direction
    Sreedersh
    / sreedersh
    DOP
    Amal S S
    / amal_alr1697
    Story
    Sujith K J
    Akhil U G
    Editing
    Amal S S
    / amal_alr1697
    Akhil UG
    Assistant Director
    Akhil UG
    / akhil_u_g
    Music
    Gokul Sreekantan
    / gokul_sreekandan
    Subtitle
    Janani Suresh
    / janani_suresh6
    Cast
    Parent 1 : Arya Sreekantan - / arya_sreekantan
    Child 1 : Faizy
    Parent 2 : Sreya Ramanath - / showchiii
    Child 2 : Daksha
    Child 3 : Adwaith
    Kidnapper : Arun G P - / arun___gp
    Relative 1 : Janani Suresh - / janani_suresh6
    Relative 2 : Jayalakshmi - / jayalakshmi_rs
    Poster : Manikantan N
    / raptor_fz
    Narration : Sujith K J
    Narration Camera : Akhil UG
    #mobile #parenting #skjtalks
    Topics Covered:
    * Mobile Addiction in Kids
    * How Mobile Phones Affect Your Kids
    * Mobile Addiction and it's effect in children
    * Cell Phone Radiation and How it Affects Kids
    * Smart Phone Addiction Story
    * Harmful Effects Of Mobile/Screen Addiction on Kids
    * Too much screen time may be damaging kids
    * Consequences for kids' of endless screen time
    * Phone addicted child Public Awareness
    * How To Stop Mobile Phone and TV addiction
    * Parenting Tips
    * How mobile phones affect young brains?
    * Harmful side effects of phone addiction in children
    * Signs of smartphone addiction in children
    * How to recognize cell phone addiction in children
    * My Son Was Addicted to a Smartphone
    * Smartphone addiction in children
    * Is Your Child Addicted To Phone
    * Mobile game addiction
    * Public Awareness
    * Gaming Disorder
    * The Bitter Reality of Mobile Game Addiction
    We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
    Facebook : / skjtalks
    RUclips : ruclips.net/channel/UCGLL...
    Instagram : / skjtalks
    If you want to be a change Maker then whatsapp us on : 7736118081
    For Brand Promotions and Collaborations Call : 7736118081
    Email: skjlifeacademy@gmail.com
  • РазвлеченияРазвлечения

Комментарии • 672

  • @shilpachippu7113
    @shilpachippu7113 3 месяца назад +59

    എന്റെ വീടിന്റെ അടുത്ത് അമ്മ phone വാങ്ങി വെച്ചതിന്റെ പേരിൽ ഒരു കുട്ടി തൂങ്ങി മരിച്ചു.. കുട്ടികൾക്ക് phone കൊടുത്ത് വളർത്താതെ അവരെ മറ്റു കുട്ടികളുമായി cricket ഫുട്ബാൾ അങ്ങനെ ഉള്ള കളികൾ കളിക്കാൻ support ചെയ്യണം

  • @NisaYousuf-cw8cd
    @NisaYousuf-cw8cd 3 месяца назад +206

    Great message. 👍👍
    മിക്ക വീടുകളിലെയും parents നേരിടുന്നൊരു prblm തന്നെയാണിത്. എനിക്കും കുറച്ചു നാളുകൾക്ക് മുൻപ് വരെ ഇത്തരം സിറ്റുവേഷൻ ഉണ്ടായിട്ടുണ്ട്. വീട്ടിലെ ജോലികൾ കഴിഞ്ഞോന്നു ഫ്രീ ആകുമ്പോ കുട്ടികളെ കൊണ്ട് ശല്യം ഉണ്ടാവാതിരിക്കാനും, അവർ easy ആയി food കഴിപ്പിക്കാനും , കുട്ടികൾ തമ്മിൽ വഴക്കു കൂടുമ്പോൾ അതൊഴിവാക്കാനും ഒക്കെയായി അവർക്കു ഫോൺ കൊടുത്ത് കാര്യങ്ങൾ എളുപ്പമാക്കുന്ന ഒരു അമ്മ ആയിരുന്നു ഞാനും. എന്നാൽ പിന്നീട് phn ന്റെ ഉപയോഗം ഗുണമല്ല മറിച് വലിയ ദോഷമാണ് മക്കൾക്കു ഉണ്ടാക്കുന്നത് എന്നാ തിരിച്ചറിവിൽ ഞാൻ കുട്ടികൾക്ക് ഫോൺ കൊടുക്കുന്നത് പൂർണമായും നിർത്തി. ആദ്യം അതൊരു വല്യ ബുദ്ധിമുട്ടേറിയ ടാസ്ക് തന്നെ ആയിരുന്നു. എന്നാൽ കുട്ടികളുടെ വാശിക്ക നിന്ന് കൊടുക്കാതെ നമ്മൾ നമ്മുടെ സ്റ്റാൻഡിൽ ഉറച്ചു നിന്നപ്പോൾ ആ prblm ഞാൻ സോൾവ് ചെയ്തു.
    ഈ video കണ്ടപ്പോൾ ആര്യ യെ പോലെയാണ് മിക്ക parents ഉം എന്ന് തോന്നി...
    എന്തായാലും അപ്പു ന് അപകടം ഒന്നും സംഭവിചില്ലലോ.
    ഈ msg ഒരുപാട് parents ന് ഉപകാരപ്രദമാകും. Congrats skj talks.. 💞💞💞💞

    • @Swl798
      @Swl798 3 месяца назад +3

      ഇങ്ങൾ എങ്ങനെയാണ് stop ചെയ്തത്

    • @riyasop1920
      @riyasop1920 3 месяца назад +3

      പല അമ്മമാരും കുട്ടിക്ക് കുറുക്ക് കൊടുക്കുന്ന പ്രായം മുതൽ ഫോൺ കാണിച്ചുകൊടുത്തു കഴിപ്പിക്കുന്നെ.

    • @user-sf7oq3it2v
      @user-sf7oq3it2v 3 месяца назад +2

      കുട്ടിയെ നമ്മൾ ചെയ്യുന്ന ജോലികളിൽ പങ്കെടുപ്പിക്കുക മറ്റു സമയങ്ങളിൽ toys നൽകുക

    • @dreamgirl3475
      @dreamgirl3475 3 месяца назад

      എന്റെ മോൾക്ക് ഞാൻ phone കൊടുക്കാറേയില്ല... ഞാൻ രണ്ടാമത് പ്രെഗ്നന്റ് ആയ ടൈമിൽ മോളെ കാര്യങ്ങൾ എന്റെ ഉമ്മ ആയിരുന്നു നോക്കിയിരുന്നത്,. Aa സമയത്ത് ഉമ്മ ഉമ്മയുടെ വീട്ടിലെ ജോലികൾ വേഗം കഴിയാൻ കുട്ടിക്ക് phone കൊടുക്കും. അതും ഒന്നര വയസിൽ. ഞാനറിഞ്ഞോപ്പോൾ അത് നിർത്തിച്ചു. അവൾ ഫോണ് കണ്ടാലപ്പോൾ കരയും. പക്ഷേ ഞാൻ അത് കാര്യമാക്കാതെ അവൾക്ക് ഫോൺ കൊടുക്കില്ല. അവസാനം തീരെ കിട്ടാതെ ആയപ്പോൾ ഓണ കാണുന്ന ശീലം പാടെ പോയി. എന്റെ മകൾ ഫുഡ് ഒക്കെ കഴിക്കാൻ ഭയങ്കരമടിയുള്ള ആളാണ് എന്നോട് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട് ഫോണിൽ എന്തെങ്കിലും വെച്ച് കൊടുത്ത ഫുഡ് കൊടുത്തൂടെ എന്ന്. പക്ഷേ ഞാൻ ഇന്നേവരെ അങ്ങനെ ചെയ്തിട്ടില്ല. കാരണംഅതൊരു ശീലമാക്കിയാൽ പിന്നെ അവർക്ക് ഫുഡ് കൊടുക്കുമ്പോൾ ഫോണ് കണ്ടിട്ട് അവർ കഴിക്കുകയുള്ളൂ. ഞാൻ അങ്ങനെയുള്ള ഒരുപാട് കുട്ടികളെ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഞാൻ പ്രഗ്നന്റ് ആയിരിക്കുമ്പോൾ എടുത്ത ഒരു തീരുമാനമായിരുന്നു എന്റെ കുട്ടികൾക്ക് ഫോൺ നൽകില്ല എന്ന്. ചില ടൈൽ ഞാൻ ഫോണിൽ പാട്ട് വെച്ചുകൊടുക്കും പക്ഷേ കാണിച്ചു കൊടുക്കില്ല ഫോണിൽ പാട്ട് വെച്ച് ഫോൺ മാറ്റിവെക്കും എന്നിട്ട് അവളുടെ കൂടെ കളിക്കും.

  • @Rahul32vnr
    @Rahul32vnr 3 месяца назад +177

    സത്യം പറഞ്ഞാൽ ഒരു പരിധി വരെ രക്ഷിതാക്കൾ ഇതിന് ഉത്തരവാദിയാണ്. ഇന്ന് ഒട്ടുമിക്കവരും ചെറിയ കുട്ടികളെയൊക്ക ഒന്ന് ഇരുത്തി ഭക്ഷണം കൊടുക്കേണ്ടി വരുമ്പോഴൊക്കെ തന്നെ മൊബൈൽ നേരെ കൈയ്യിൽ വച്ചു കൊടുക്കുന്നു. പിന്നെ അവർ അവരുടെ ലോകത്ത്. കുട്ടികൾ എന്ത് വാശിപിടിച്ചാലും അവർക്ക് വിഷമമായാലോ എന്ന് കരുതി ശകാരിക്കാത്തത് ഒട്ടും ശരിയല്ല. വഴക്കുപറയേണ്ടിടത്ത് വഴക്കു പറയുക തന്നെ വേണം.

    • @user-hp2wc6dj4z
      @user-hp2wc6dj4z 3 месяца назад +5

      Fon kodukanthil oru cntrl indaayal mathi..dats it

    • @kalasuresh1287
      @kalasuresh1287 3 месяца назад +1

      Good message👏👏

    • @sandra_39
      @sandra_39 3 месяца назад +2

      👍👏👏👏

  • @doramaria.1308
    @doramaria.1308 3 месяца назад +85

    Eee kochine kanumbol enik kalidasinte apoovinte veed enteyum moviele kuttiye ann orma verune

  • @user-ut5zk9td9f
    @user-ut5zk9td9f 3 месяца назад +1272

    ഇത് കാണ്ണുന്ന 16 വയസുള്ള ഞാൻ 😂

  • @user-fg8iu9sf9v
    @user-fg8iu9sf9v 3 месяца назад +75

    കുഞ്ഞുങ്ങളെ ജനിക്കുമ്പോ മുതൽ മൊബൈൽ കാണിച്ചു കൊടുക്കും.. പിന്നെ കുഞ്ഞുങ്ങളെ പറഞ്ഞിട്ട് കാര്യം ഉണ്ടോ. എന്റെ അനിയത്തിടെ കുഞ്ഞു ഡിഫറെൻറ് ആണ്..അവൻ ആടിന്റെയും താറാവിന്റെയും കോഴിയുടെയും ഒക്കെ പുറകെ ആണ്.. കുഞ്ഞുങ്ങൾക്ക് ആഹാരം കഴിപ്പിക്കാൻ മൊബൈൽ കാണണം എന്നാണ് ഇന്ന്.. അവരെ പ്രകൃതിയിലോട്ട് ഇറക്ക്.. മണ്ണ് അറിഞ്ഞു വളരുകയും ചെയ്യും..
    ഗുഡ് മെസ്സേജ് & ഗുഡ് ടീം വർക്ക്‌ 👌👌👌

    • @poojaranju2467
      @poojaranju2467 3 месяца назад +2

      Ende monnu asthma complaint aanu podi adicha apo uragan polum pattatha chumma thudangum athond ipo muttathoke mask itt nadakanda avasthaya.manilum kalikan vidan pattunila podi thulunond😢😢😢

    • @mashalla123
      @mashalla123 3 месяца назад +3

      Ente mon mobile onnum venda.. Tablelil irunn food kazhicholum

    • @EshalMaryam
      @EshalMaryam 3 месяца назад +1

      ​@@mashalla123Good

    • @Destination10
      @Destination10 3 месяца назад +2

      Nattil ilatha achane kananenkil vdo call cheythu thudangum... Kutti athu kandalle valarunnathu... Pne flat life ullavarkum mannil erakuka bhudhimuttanu... Pne book oky kanichanu food kodukunnathu... Vallya task aanu

  • @Shibikp-sf7hh
    @Shibikp-sf7hh 3 месяца назад +20

    കുട്ടികളെ കളിക്കാൻ അനുവദിക്കുക ഫോൺ കൊടുക്കാതിരിക്കുക 👍

  • @Anu_869
    @Anu_869 3 месяца назад +14

    Jananiye ishttamullavar like

  • @DRSHE1992
    @DRSHE1992 3 месяца назад +35

    Make video on husband phone addiction. Missing each beautiful moments in a marriage life. Please ‼️

  • @rainbowplanter786
    @rainbowplanter786 3 месяца назад +15

    നല്ല അടികൊടുത്തു ശെരിയാക്കി.. ബാക്കി ഒന്നിലും അടങ്ങിയില്ല

  • @kashisaran1054
    @kashisaran1054 3 месяца назад +86

    ജനനി യുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്... മലയാളി അല്ലെ ജനനി 😊

    • @Saffffzzzzzz
      @Saffffzzzzzz 3 месяца назад +1

      skj sirnte yf alle?

    • @Patriotic_Catalyzer
      @Patriotic_Catalyzer 3 месяца назад +1

      ​@@SaffffzzzzzzYess❤️

    • @MinnuPonnu728
      @MinnuPonnu728 3 месяца назад

      Aആണോ

    • @NisaYousuf-cw8cd
      @NisaYousuf-cw8cd 3 месяца назад +1

      ജനനി മലയാളി അല്ലെന്നു എനിക്കും തോന്നിയിട്ടുണ്ട്

    • @Patriotic_Catalyzer
      @Patriotic_Catalyzer 3 месяца назад +4

      Avar north aanu..
      Arranged marriage thanne ayirunnu..
      Doctor, actor, dancer...

  • @riyasop1920
    @riyasop1920 3 месяца назад +52

    ഈ കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ് എന്റെ മോൾക്ക് 7 വയസ്സുണ്ട്. അവൾ വളരെ കുറച്ച് ഫോൺ ഉപയോഗിക്കു. ബാക്കി സമയം അവളും കസിൻസും ഫുൾ മണ്ണിലും ചെളിയിലും കളിയാണ്. തൊടിയിലെല്ലാം ഓടി നടന്നു പണ്ട് നമ്മൾ 90കളിലെ കിഡ്‌സിനെ പോലെ. ഇപ്പോഴത്തെ ന്യൂജനറേഷൻ മമ്മിമാര് ഞങ്ങളോട് പറയും എങ്ങനെ അവരുടെ ഡ്രസ്സ് കഴുകും എന്ന്. ഡ്രസ്സിലെ ചെളി കഴുകിയാൽ പോകും. ഇതുപോലെ ഫോണിന് അഡിറ്റ് ആയാൽ വളരെ ബുദ്ധിമുട്ടാണ്.

    • @ZanEBOYY
      @ZanEBOYY 3 месяца назад +2

      Cousins ulath bhagyam

    • @fathimarameesa6256
      @fathimarameesa6256 3 месяца назад

      👍🏽

    • @ShahidaRafi-vd2pl
      @ShahidaRafi-vd2pl 3 месяца назад

      Same to you

    • @riyasop1920
      @riyasop1920 3 месяца назад +2

      @@ZanEBOYY സത്യം. ചിലർ പറയാറുണ്ട് "എന്റെ മകൻ /മകൾ വീട്ടിൽ ഒറ്റക്കയതുകൊണ്ടാ ഇങ്ങനെ ഫോണും പിടിച്ചിരിക്കുന്നെ. അവൻക് കളിക്കാൻ ആരുമില്ല" എന്ന്. ഇപ്പൊ പണ്ടത്തെപ്പോലെ കുട്ടികളെ അടുത്തവീട്ടിൽ ഒന്നും കളിക്കാൻ വിടാൻ പറ്റില്ല പേടിയാണ് എന്ന്

    • @anjalis3096
      @anjalis3096 3 месяца назад

      Good

  • @MusicSwaraLayaThalam
    @MusicSwaraLayaThalam 3 месяца назад +18

    I was also a mom like this.. after coming back from work, because of household chores and my little baby, I used to give phone for my elder son. Slowly I noticed that he was losing concentration in studies. Then I changed the whole schedule. Now , he play one hour with his friends out and totally changed.. good effort on this video . Keep it up

  • @jemshiNichu-hf9ok
    @jemshiNichu-hf9ok 3 месяца назад +97

    S. K. J. Talks sthiram preshakar like ittolli😍😍😍

  • @reshmapraveendran1072
    @reshmapraveendran1072 3 месяца назад +27

    ഇഷ്ട്ടായി നല്ല സന്ദേശം..❤❤last news reading also good😍😍😍നല്ല ഭംഗി ണ്ടായിരുന്നു അവതരണം..❤

  • @Mom-rt5db
    @Mom-rt5db 3 месяца назад +16

    Thankyou very much for the precious video I am very grateful it looks very weird in this days when we try to restrict kids from too much phone addiction and games.

  • @kukkukukku4716
    @kukkukukku4716 3 месяца назад +44

    മോന്റെ ആക്ടിങ് സൂപ്പർ 🥳

  • @aaniammu728
    @aaniammu728 3 месяца назад +7

    എന്റെ രണ്ടു മക്കൾക്കും ഫോൺ കൊടുക്കാറേ ഇല്ല.. ഫോണിന് വാശി പിടിക്കാറുമില്ല 😊

  • @hajarahajara6609
    @hajarahajara6609 3 месяца назад +11

    Mone kaanumpo kaalidasan jayaram pole thonni

  • @user-yi7yd9rn3f
    @user-yi7yd9rn3f 3 месяца назад +4

    എന്റെ വീട് അപ്പ്ന്റേം എന്ന സിനിമയിലെ കാളിദാസ് ജയരാമിനെ പോലെ ആ കുട്ടി

  • @lakshmilachu3958
    @lakshmilachu3958 3 месяца назад +16

    സൂപ്പർ വീഡിയോ. നിങ്ങളുടെ വീഡിയോ യിൽ കാണാറുള്ള വിനയ എന്ന കഥാപാത്രം ചെയിത ചേച്ചി ക്കു സീരിയൽ ill അഭിനയിക്കാൻ അവസരം കിട്ടി അല്ലെ

  • @nisudana
    @nisudana 3 месяца назад +11

    എന്റെ മക്കൾ ഇങ്ങനെ ആണ് എന്റെ വീട്ടിൽ പോയാൽ.. അവിടുന്ന് എന്റെ അമ്മേടെ ഫോൺ എടുക്കും.. എന്റെ ഫോൺ തൊടാൻ ഞൻ സമ്മതിക്കത്തില്ല... അതോണ്ട് എന്റെ വീട്ടിൽ പിള്ളേര് പോയാൽ പിന്നേ അമ്മടെ ഫോണിലായിരിക്കും കളി...അവിടുന്ന് ഫോൺ തിരിച്ചു മേടിച്ചു രണ്ടെണ്ണം പൊട്ടിക്കാമെന്നു വെച്ചാൽ അച്ഛനും അമ്മേം സമ്മതിക്കൂല്ല 😌😌...

    • @shihasemi4474
      @shihasemi4474 3 месяца назад

      ഇവിടെ hus ന്റെ ഉമ്മയാ. അവരുടെ ഫോൺ കൊടുക്കും

  • @user-lv8jz9ou2f
    @user-lv8jz9ou2f 3 месяца назад +21

    എന്റെ മോന് 3 വയസ്സായിട്ടുള്ളു. എപ്പോഴും ഫോൺ വേണം. അത് നിർത്താൻ ഞാൻ ചെയ്തത് ഫോണിൽ നോക്കിയാൽ കണ്ണിൽ നിന്ന് പുഴു വരും എന്ന് പറഞ്ഞു. എന്നിട്ട് പഴത്തിന്റെ തൊലിയിൽ നിന്ന് വിരൽ കൊണ്ട് ഒരിത്തിരി ചുരണ്ടി എടുത്ത് ഇതാ പുഴുന്നു പറഞ്ഞു കാട്ടികൊടുത്തു. ഇപ്പൊ ഫോണും വേണ്ട പാട്ടും വേണ്ട.😂

    • @fathimanoufal9019
      @fathimanoufal9019 3 месяца назад

      അടിപൊളി 😂

    • @sreelekshmik5109
      @sreelekshmik5109 3 месяца назад

      Njanum try cheyumm😅

    • @Alchemist337
      @Alchemist337 3 месяца назад

      പേടിപ്പിച്ചത് കൊണ്ട് ഒരു കാര്യവും ഇല്ല... കുട്ടികൾ പിന്നെ ഫോൺ കാണുമ്പോ പേടിക്കുകയെ ഉള്ളൂ

  • @SR_Home243
    @SR_Home243 3 месяца назад +5

    Please do a video about Acid attack and survival
    It's a big request ❤

  • @vishnuvr1999
    @vishnuvr1999 3 месяца назад +4

    പിള്ളേരുടെ അഭിനയം ❤️

  • @sidharthaajithprasad1229
    @sidharthaajithprasad1229 3 месяца назад +4

    I too have a phone addiction too, but it is not gaming addiction.

  • @sindhumenon7383
    @sindhumenon7383 3 месяца назад +6

    Yes the right video for the present situation. Parents are more addicted to the phone than what to tell about children. They learn by watching their parents then how to blame children. ? Nice video ❤❤👌👌👌👌👌👌👌

  • @jokehood6315
    @jokehood6315 3 месяца назад +8

    ith kannuna 17 age ulla arekilum indoo

  • @nancreations4004
    @nancreations4004 3 месяца назад +7

    Aa direct door തുറക്കുന്ന സീനും കൂടി ഒന്ന് ശ്രദ്ധിക്കണമായിരുന്നു എന്നാണ് എന്റെ ഒരു ഇത്.അതും നമ്മൾ കുട്ടികളോട് പറഞ്ഞുകൊടുക്കേണ്ട കാര്യം തന്നെയല്ലേ

    • @user-vt3xc8xm1r
      @user-vt3xc8xm1r 3 месяца назад

      Correct , ഞാനും അത് ശ്രെദ്ധിച്ചു

  • @anoopkthomas1536
    @anoopkthomas1536 3 месяца назад +14

    വളരെ പ്രസക്തമായ വിഷയം അഭിനന്ദനങ്ങൾ

  • @sunitamodukuru331
    @sunitamodukuru331 3 месяца назад +4

    Very true incident same situation in my house my 2 year old kid also addicted to mobile 😢😢😢 slowly i avoid that bad habit 😢 don't give gadgets to kids it affects kids mental health 😢

  • @aiswaryasharok
    @aiswaryasharok 3 месяца назад +73

    Big fan of SKJ talk's ❤

    • @skjtalks
      @skjtalks  3 месяца назад +3

      Your support means a lot to us, Thank You ❤

    • @user-do6vq3ij9q
      @user-do6vq3ij9q 3 месяца назад

      😂😂😂😂😂😢😂😂😢😂😂😢😮😮😮

  • @abhinyas6525
    @abhinyas6525 3 месяца назад +10

    Great message ❤
    Thank you SKJ talks ❤

    • @skjtalks
      @skjtalks  3 месяца назад

      Thank You ❤
      നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @RonDudeGaming
    @RonDudeGaming 3 месяца назад +2

    I use angles tuition class, Arjun sir is my tuition teacher. He explains the topic better than my maths teacher in school (I study in Rajagiri). Because of Angles tuition class, My marks have witnessed a sudden spike. my maths teacher in school is jealous now.....

  • @RamaniRavindran-le4hd
    @RamaniRavindran-le4hd 3 месяца назад +1

    Great massege . ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. ❤❤

  • @VENUSEXPORTS
    @VENUSEXPORTS 3 месяца назад +14

    shariya... njanum angene thannne oru phone addict ayrnu this is a big information to all❤❤❤

  • @rosminmathew8485
    @rosminmathew8485 3 месяца назад +21

    Can you please do a video on life of a bus driver?? Their hardships, love life etc.?

  • @AnjuMol-dr6lg
    @AnjuMol-dr6lg 3 месяца назад +10

    ഇപ്പോളത്തെ കുട്ടികൾ എല്ലാം ഫോണില മൊബൈൽ mathi avark. അവരെ പറഞ്ഞിട്ട് കാര്യമില്ല parents ആണ് ഇത് ശീലിപ്പിക്കുന്നത്. അവരും 24 hoursum മൊബൈലിൽ ആണ്

    • @Dreams-jm7hl
      @Dreams-jm7hl 3 месяца назад +1

      24 മണിക്കൂറും മൊബൈലിൽ ഇരുന്നാൽ അവർക്ക് വേറെ ഒന്നും ചെയ്യണ്ടേ പറയുന്നതിന് ഒരു ലോജിക്ക് വേണ്ടേ 😅

  • @preethap7534
    @preethap7534 3 месяца назад +2

    ഇന്നത്തെ കുറച്ച് parents (ഞാനുൾപ്പടെ )face ചെയുന്ന ഒരു വിഷയം.
    Great message. Thank u 🙏👍

    • @skjtalks
      @skjtalks  3 месяца назад

      Thanks a lot ❤
      നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @kbps6323
    @kbps6323 3 месяца назад +2

    Very nice and apt awareness video for the current times. Congratulations SKJ Talks 👌👌👍👍

  • @ammuv
    @ammuv 3 месяца назад +6

    Adipoli I show this video to my child.. good awareness ❤️❤️ thank u

    • @skjtalks
      @skjtalks  3 месяца назад +1

      Thank You ❤
      നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Sreelakshmi21221
    @Sreelakshmi21221 3 месяца назад +2

    Great message👍👍👍
    Njanum ammayanu. Ittaram videoes kanumbol nallathum cheethayum manassilakkan sadhikkunnu. Ii paranjath sariyaya karyam aanu chila situations il food kodukkanum avare adakki iruthanum njanum phone kodukkarund. Thank you skj for this video to rethink as a parent.

  • @jitinninan5932
    @jitinninan5932 3 месяца назад +2

    In this 21st modern century, mobile phone addiction has become prevalent. Because of mobile addition, many lives are getting spoiled. It's time to take the things very seriously. Each and every person should be responsible and should take initiative to come out of the mobile addiction. Especially parents should take responsibility of their children on mobile addiction. Because of this mobile addiction, they will be unaware of the reality of the world and they will be lost from the reality of the world. It's time to change this modern mobile addiction.

  • @aiswaryat1267
    @aiswaryat1267 3 месяца назад +3

    Good topic....the way you show the problems and solutions is the best...
    Normally,Every video shows the problems and never shows the solution in it...u r outstanding ....Hats off to skj team 🌟

    • @skjtalks
      @skjtalks  3 месяца назад

      Thanks a lot ❤
      നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @kripastella8333
    @kripastella8333 3 месяца назад +4

    Great message

  • @user-liliac
    @user-liliac 3 месяца назад +5

    Njan kooduthal mobile use cheyyarilla. Ente monu 4 vayassayi avan theere mobile use cheyyoola. Avante mootha aalund aval nalla pole phone use cheyyum. Online claassum covidum vannappo athoru sheelamayi. Kuttikal ippozhum ath muthaledukkukayum cheyyunnu

  • @ubaibanu5926
    @ubaibanu5926 3 месяца назад +8

    Cherkande nalle actingaanallo any way good msg for socity😊

  • @Shradha.V.-ym3lz
    @Shradha.V.-ym3lz 3 месяца назад +9

    Muthirnnavarde phone addiction patti oru video vnm

  • @saniyadavis5761
    @saniyadavis5761 3 месяца назад +4

    Nice content it is relevant to today's generation 😊

  • @ameyaes-g5z
    @ameyaes-g5z 3 месяца назад +4

    Great message for us thankyou , thank you so much for you motivational talk ❤😊

    • @skjtalks
      @skjtalks  3 месяца назад

      Thanks a lot ❤, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @user-rz6nh5bq7m
    @user-rz6nh5bq7m Месяц назад

    I was same like kid when younger as I grew I got matured I did get so much complains from mother but maturity hits I am now very much teenage and most of times I obey her now

  • @Jo-duz98
    @Jo-duz98 3 месяца назад +3

    കുറച്ച് 90s പിന്നെ 20s ലെ പേരെന്റ്സ് 1 വയസുള്ള പിള്ളേർക്ക് ആഹാരം കഴിക്കാൻ സ്മാർട്ട്‌ ഫോൺ കൈയിൽ കൊടുക്കും.
    പണ്ടൊക്കെ എന്റെ അച്ഛനും അമ്മയും എനിക്കും അനിയനും ആഹാരം വാരി തരുന്നത് വല്ല കഥയോ എന്തെങ്കിലും സംഭവങ്ങളോ പറഞ്ഞു തന്നിട്ടാണ്.

  • @SHM8923
    @SHM8923 3 месяца назад +5

    Great SKJ talks.awesome episode.🎉🎉🎉🎉🎉

    • @skjtalks
      @skjtalks  3 месяца назад

      Thank You ❤
      നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @joseabraham6608
    @joseabraham6608 3 месяца назад +1

    amazing advice for children

  • @karthikavijayakumar7681
    @karthikavijayakumar7681 3 месяца назад +10

    Great message hats off the entire team ❤ big fan of skj talks ❤️😊

  • @babyj5298
    @babyj5298 3 месяца назад +4

    Day before yesterday witnessed something very very disturbing. A tiny kid, definitely not yet a year old , her mom and her elder brother trying to pacify the kid from crying by showing her something on the phone. The moment they shut the phone the kid starts crying again and all this on the pavement of a busy road. Where are we heading to😢 Future looks too scary.

  • @user-tk1wo7vs8p
    @user-tk1wo7vs8p 3 месяца назад +3

    Food കഴിപ്പിക്കാൻ വരെ കുഞ്ഞു മക്കൾക്ക് mobile കൊടുക്കുന്ന അമ്മമാർ ഇത് കാണണം

  • @liji8466
    @liji8466 3 месяца назад +6

    'Stereotyping on childhood itself' enna topic ll vdo idaamo

  • @DRSHE1992
    @DRSHE1992 3 месяца назад +1

    marriage life, wife , husband .. idhellathilum relaxation kandupidikaan alukal marannu thundgyi irikunnu dear.. society really needs awareness regarding this matter

  • @izuRocks2.0
    @izuRocks2.0 3 месяца назад

    Ith poleyulla videos iniyum pratheekshikkunnu😍😍

  • @user-cp9tz6sg9q
    @user-cp9tz6sg9q 3 месяца назад +4

    Very important message

    • @skjtalks
      @skjtalks  3 месяца назад

      Thanks a lot ❤
      നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @blackmamba3427
    @blackmamba3427 3 месяца назад +4

    Awesome video and content ❤

  • @zainudeenrawther3607
    @zainudeenrawther3607 3 месяца назад +3

    Kids in phn kodth sheelichal pine ath pilerk addiction akum😮 beware of ur kids' Safety ❤

  • @rajanijayaraman5960
    @rajanijayaraman5960 3 месяца назад +7

    Good relevant topic.

    • @skjtalks
      @skjtalks  3 месяца назад +1

      Thanks a lot ❤
      നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @dinnymariyam1234
    @dinnymariyam1234 3 месяца назад +2

    നല്ല ഒരു മെസ്സേജ് ആണ് മനസിലാക്കുന്നവർ മനസിലാക്കട്ടെ 😊

  • @user-dr8bd1we4s
    @user-dr8bd1we4s 3 месяца назад +6

    Eppolatheyum pole thane.... Great work❤️

  • @lathikar7441
    @lathikar7441 3 месяца назад +7

    Life related informative

  • @s.v.devika2618
    @s.v.devika2618 3 месяца назад +3

    Most relevant topic

    • @skjtalks
      @skjtalks  3 месяца назад

      Thanks a lot ❤
      നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @arthivkrishna
    @arthivkrishna 3 месяца назад

    A positive message presented very well

  • @prashantsajeev4598
    @prashantsajeev4598 3 месяца назад +10

    Nice and motivating story 👏

    • @skjtalks
      @skjtalks  3 месяца назад

      Thank You ❤
      നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @prashantsajeev4598
      @prashantsajeev4598 17 дней назад

      Correct

  • @RabiyaRabi-ix9fy
    @RabiyaRabi-ix9fy 3 месяца назад +6

    Arun chettane miss cheyunnu😔

  • @Uma-pd8cb
    @Uma-pd8cb 3 месяца назад +4

    Thank you for making the video

    • @skjtalks
      @skjtalks  3 месяца назад

      Thanks a lot ❤
      നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @shijimold6410
    @shijimold6410 3 месяца назад +10

    ഞാൻ ഫോൺ കൊടുക്കാറില്ല കരഞ്ഞാലും. ബാലരമ ഒക്കെ വാങ്ങി കൊടുക്കും... പിന്നെ കൂടെ ഇരുന്നു ചിലപ്പോൾ സിനിമ കാണും. അല്ലാതെ കൊടുക്കില്ല

  • @yadhukrihshnan2656
    @yadhukrihshnan2656 3 месяца назад +1

    നല്ല സന്ദേശം തന്നെ ആണ്. മിക്ക മാതാപിതാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. കുട്ടികളുടെ അനാവശ്യമായ ഇന്റർനെറ്റ്‌ ഉപയോഗം അതിനെ ഒരു പരിധിവരെ നിയന്ദ്രിക്കാൻ മാതാപിതാക്കളെ കൊണ്ട് ആകണം. അറിയില്ല എങ്കിൽ അറിയാവുന്നവരോട് ചോദിച്ചു മനസിലാക്കി അവരെ പറഞ്ഞു മനസിലാക്കി കൊടുക്കണം.

    • @skjtalks
      @skjtalks  3 месяца назад

      Thank You ❤
      നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @bismis5847
    @bismis5847 3 месяца назад +6

    Good message👍

    • @skjtalks
      @skjtalks  3 месяца назад

      Thank You ❤
      നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @manikandane4573
    @manikandane4573 3 месяца назад +6

    Good message

    • @skjtalks
      @skjtalks  3 месяца назад

      Thank You ❤
      നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @nithinbabu637
    @nithinbabu637 Месяц назад +1

    കുട്ടികൾ ഉണ്ടായാൽ Freedom നഷ്ടപ്പെട്ടു പോവും

  • @user-nj4iw7nv8y
    @user-nj4iw7nv8y 3 месяца назад +6

    Very good msg...😊😊😊😊

    • @skjtalks
      @skjtalks  3 месяца назад

      Thank You ❤
      നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sarahwheleer5287
    @sarahwheleer5287 23 дня назад

    Thank you for sharing about phone and games addiction to children it’s robbing there play time in nature and activities of there daily lives praying and thanking God if families will bring there children to positive and active life style

  • @rayyusss
    @rayyusss 3 месяца назад +4

    Great msg👍

    • @skjtalks
      @skjtalks  3 месяца назад

      Thank You ❤
      നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @pavithrarnair8631
    @pavithrarnair8631 3 месяца назад +1

    Great inspiration🙏

    • @skjtalks
      @skjtalks  3 месяца назад

      Thanks a lot ❤

  • @neethuyesodharan9970
    @neethuyesodharan9970 3 месяца назад +5

    Good topic....

    • @skjtalks
      @skjtalks  3 месяца назад

      Thank You ❤
      നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @seleenapkd9357
    @seleenapkd9357 3 месяца назад +5

    Super content♥️

    • @skjtalks
      @skjtalks  3 месяца назад

      Thanks a lot ❤
      നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @jebastyroseline9678
    @jebastyroseline9678 3 месяца назад +5

    Very useful video

    • @skjtalks
      @skjtalks  3 месяца назад

      Thanks a lot ❤
      നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Tinacsherry
    @Tinacsherry 3 месяца назад +1

    My son is in 8th now, we were very particular that we will not give him phone to play with it.Till now he will never use unless to call his classmates to get notes or school related details. We parents should understand one thing that phone is mainly to communicate with others other features are just add ons for making our life easier that doesn't mean that we should make our life easy by giving phone to kids and distract them when we find them difficult to handle.

  • @elsyjoseph3551
    @elsyjoseph3551 3 месяца назад +4

    Good message 👏👍

    • @skjtalks
      @skjtalks  3 месяца назад

      Thank You ❤
      നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @kannansahajan
    @kannansahajan 3 месяца назад +1

    നല്ലൊരു കണ്ടെന്റ് 🤗🤗🤗

  • @hajishalatheef2451
    @hajishalatheef2451 3 месяца назад +1

    Good message 👍
    Expecting more videos like this.

    • @skjtalks
      @skjtalks  3 месяца назад +1

      Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @user-wo1fd3pz3n
    @user-wo1fd3pz3n 3 месяца назад +4

  • @PathGuruPro
    @PathGuruPro 3 месяца назад

    Great work. Today's parents have to be more careful on how and what they get their kids into and make time to be with kids..

  • @sulthanshareef2250
    @sulthanshareef2250 3 месяца назад +10

    ഉത്തര വാദി രക്ഷിതാക്കൾ തന്നെയാണ്

  • @user-kh3og5eu1v
    @user-kh3og5eu1v 3 месяца назад +3

    Good message 🌹🌹

    • @skjtalks
      @skjtalks  3 месяца назад

      Thanks a lot ❤
      നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @BabyBooo-vq7tb
    @BabyBooo-vq7tb 3 месяца назад +4

    ❤❤

  • @rudhra130
    @rudhra130 3 месяца назад +3

    Le njn : 15 vayyas😂😅

  • @RenukaP-mq3rk
    @RenukaP-mq3rk 3 месяца назад +5

    Nice one guys ❤️🥰

    • @skjtalks
      @skjtalks  3 месяца назад

      Thank You ❤
      നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ansisalu5761
    @ansisalu5761 3 месяца назад +5

    Super ❤

    • @skjtalks
      @skjtalks  3 месяца назад

      Thank You ❤
      നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @merlinasmalayalamworld3248
    @merlinasmalayalamworld3248 3 месяца назад

    Ee checine nhan ente state program margam kalik oru schoolil poyappo kandirunnu chechine kandapo sandhoshayi❤

  • @shantythomas1628
    @shantythomas1628 3 месяца назад +2

    Good message ❤

    • @skjtalks
      @skjtalks  3 месяца назад

      Thank You ❤
      നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @afsanaanas9175
    @afsanaanas9175 3 месяца назад +1

    Thankyou so much 🙏🏻🙏🏻

    • @skjtalks
      @skjtalks  3 месяца назад

      Thanks a lot ❤
      നമ്മുടെ കുട്ടികൾ മൊബൈലിനുള്ളിൽ ജീവിക്കാതെ, ആൾക്കാരുമായി ഇടപഴകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @rasakponmala4252
    @rasakponmala4252 3 месяца назад +4

    👍👍